തലശ്ശേരി : തലശ്ശേരി മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.
പാനുണ്ട മഹിളാസമാജത്തിനടുത്തെ വിമുക്ത ഭടൻ ദിലീപ് ബാബു(48) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.
#tag:
Thalassery