Zygo-Ad

തലശ്ശേരി ഗുണ്ടർട്ട് ബംഗ്ലാവിൽ വിദ്യാരംഭ ചടങ്ങ് ഒക്ടോബർ 21-ന് നടക്കും


കുട്ടികൾക്കായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ച് തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 8 മണി മുതൽ ചരിത്രപ്രസിദ്ധമായ തലശ്ശേരി ഗുണ്ടർട്ട് ബംഗ്ലാവിൽ വെച്ചാണ് ചടങ്ങ് നടക്കുക.

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ആദ്യ ചുവടുവെയ്ക്കുന്ന ഈ മംഗള നിമിഷത്തിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ