Zygo-Ad

ധർമ്മടത്ത് നിന്ന് 15 വയസ്സുകാരനെ കാണാതായി;വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ്



ധർമ്മടം:വീട്ടിൽ നിന്ന് ഇറങ്ങിയ 15 വയസ്സുകാരനായ ആദിത്യ കുമാറിനെ കാണാതായതായി ധർമ്മടം പോലീസ് അറിയിക്കുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു

കാണാതായ കുട്ടിയുടെ വിവരങ്ങൾ:

പേര്: ആദിത്യ കുമാർ

പ്രായം: 15 വയസ്സ്

കാണാതായത്: വീട്ടിൽ നിന്ന് 

ആദിത്യ കുമാറിനെക്കുറിച്ച് എന്തെങ്കിലും സൂചനയോ വിവരമോ ലഭിക്കുന്നവർ ഉടൻ ധർമ്മടം പോലീസ് സ്റ്റേഷനിൽ അറിയിക്കണം.


📞 മൊബൈൽ: 9497980847

☎️ ലാൻഡ്‌ലൈൻ: 0490 2348070


കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി വീട്ടിലെത്തിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യർത്ഥിക്കുന്നു

വളരെ പുതിയ വളരെ പഴയ