Zygo-Ad

ശിശുദിനത്തോടനുബന്ധിച്ച് ചിറക്കുനിയിൽ ചിത്രരചനാ മത്സരം; ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും


തലശ്ശേരി: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഫ്ളക്സ്മോയുടെ നേതൃത്വത്തിൽ ചിറക്കുനിയിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 14-ന് നടക്കുന്ന പരിപാടി രാവിലെ 9.30-ന് ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ ഉദ്ഘാടനം ചെയ്യും.

നഴ്സറി, എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ