Zygo-Ad

റഹല റാബിയക്ക് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ്


തലശ്ശേരി: കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ പി.എച്ച്.ഡി. നേടി റഹല റാബിയ എം.പി. തദ്ദേശസ്വയംഭരണ വകുപ്പിൽ തലശ്ശേരി മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് ഇവർ.

തലശ്ശേരി പുതിയ നെല്ലിയിൽ ഇമ്തിഹാസ് അഹമ്മദിന്റെയും മുതിരക്കൽ പുത്തൻവീട്ടിൽ ഫാത്തിമയുടെയും മകളാണ്. ഡോ. ജാസിം ഫാറൂഖ് ആണ് ഭർത്താവ്.


വളരെ പുതിയ വളരെ പഴയ