തലശ്ശേരി ചിറക് സംഘടനാ ക്യാമ്പയിന്റെ ഭാഗമായി യൂത്ത്ലീഗ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി നേതൃക്യാമ്പ് ശിഹാബ് തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു. മുൻസിപ്പൽ പ്രസിഡന്റ് റമീസ് നരസിംഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷെബീർ എടയന്നൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത്ലീഗ് ജില്ലാ ഉപാധ്യക്ഷൻ തഫ്‌ലിം മാണിയാട്ട്, നസീർ അത്താഴകുന്ന്, അഫ്സൽ മട്ടാമ്പ്രം, തഷ്‌രിഫ് ഉസ്സൻമൊട്ട, മഹറൂഫ് ആലഞ്ചേരി, റുഫൈസ് ഉബൈസ്, നിജാദ് പി കെ, നൗഷാദ് മാക്കൂട്ടം, ഫഹദ് പുനത്തിൽ, ഷഹബാസ് കായ്യത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അഫ്നീദ് യു സ്വാഗതവും അസറുദീൻ കണ്ണോത്ത് പള്ളി നന്ദിയും പറഞ്ഞു.
തലശ്ശേരി: ചിറക് സംഘടനാ ക്യാമ്പയിന്റെ ഭാഗമായി യൂത്ത്ലീഗ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി നേതൃക്യാമ്പ് ശിഹാബ് തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു മുൻസിപ്പൽ പ്രസിഡന്റ് റമീസ് നരസിംഹത്തിന്റെ അധ്യക്ഷതയിൽ യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ.ഷിനാജ് ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷെബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി യൂത്ത്ലീഗ് ജില്ലാ ഉപദ്ധ്യക്ഷൻ തഫ്‌ലിം മാണിയാട്ട്,നസീർ അത്താഴകുന്ന്,അഫ്സൽ മട്ടാമ്പ്രം,തഷ്‌രിഫ് ഉസ്സൻമൊട്ട, മഹറൂഫ് ആലഞ്ചേരി, റുഫൈസ് ഉബൈസ്, നിജാദ്.പി.കെ,നൗഷാദ് മാക്കൂട്ടം,ഫഹദ് പുനത്തിൽ, ഷഹബാസ് കായ്യത്ത്,സംസാരിച്ചു അഫ്നീദ്.യു സ്വാഗതവും, അസറുദീൻ കണ്ണോത്ത് പള്ളി നന്ദിയും പറഞ്ഞു
