തലശ്ശേരി അമൃത വിദ്യാലയത്തിൽ ഫിഫ ലോകകപ്പ് ഫാൻസ് ഷോ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾക്കായി ഫുട്ബോൾ സൗഹൃദ മത്സരവും പെനാൾട്ടി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് സ്കൂളിൽ ഈ പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

#tag:
തലശ്ശേരി