Zygo-Ad

കെഎസ്‌യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു


തലശ്ശേരി: കെ എസ് യു ധർമ്മടം ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത് അശോകൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്‍.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈഷ്ണവ് മലപ്പിലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ദേവനന്ദ, ട്രഷറർ ആദിഷ് നിഷാദ്, അഭിനന്ദ്, ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ