Zygo-Ad

തലശ്ശേരി ദേശീയ പാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


തലശ്ശേരി ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ധർമ്മടം ചാത്തോടം സ്വദേശി റാഷിഫ് മൻസിലിൽ റാഷിഫ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്. റാഷിഫ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

വളരെ പുതിയ വളരെ പഴയ