Zygo-Ad

എസ് ടി യു സ്ഥാപക ദിനം കൊണ്ടാടി


തലശ്ശേരി എസ് ടി യു 69 സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും പൊതുയോഗവും നടത്തി.

മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ നീല പതാക വാനിലുയർത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. 

കെ കെ അലി, ഇ കെ ഡി ഖാലിദ്, കെ ആർ മജീദ്, എ വി സെലാം, സി അന്ത്രു, സിറാജ് എസ് എ, ഷെരീഫ് ടി, അഷ്റഫ് പാലക്കൽ, കെ ലത്തീഫ്, ബടയിൽ സിറാജ്, ടി കെ മുനീർ തുടങ്ങിയവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ