Zygo-Ad

യു ഡി. എഫ് സ്ഥാനാർത്ഥി പ്രചരണ പരിപാടിയുടെ സ്വീകരണം കുന്നോത്ത് ഗുംട്ടിയിൽ നടന്നു.


തലശ്ശേരി : യുഡിഎഫ് സ്ഥാനാർത്ഥി ഷാജു കെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സ്വീകരണം കുന്നോത്ത് ഗും ട്ടിയിൽ നടന്നു. ഉച്ചുമ്മൽ ശശി അധ്യക്ഷത വഹിച്ചു. 

നൗഫൽ എം സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി സാജു കെ പി സ്വീകരണത്തിനുള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

എം പി അരവിന്ദാക്ഷൻ , സാഹിർ പാലക്കൽ, അഡ്വ സി ജി അരുൺ, ഉച്ചുമ്മൽ ശശി, റഷീദ് തലായ്, എം.പി അസൈനാർ, വി.സി സജീർ, ബഷീർ ടി.കെ, കളത്തിൽ കുഞ്ഞുമൊയ്തീൻ, കെ.പി രാഗിണി, പി.കെ സോന. എന്നിവർ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ