തലശ്ശേരി അമൃത വിദ്യാലയത്തിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ഡേ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഫ്ലവേർസ് ടോപ് സിംഗർ ഫെയിമുമായ ശിവാനി ബി സഞ്ജീവ് മുഖ്യാതിഥിയായി. യു.കെ.ജി വിദ്യാർത്ഥിയായ വരലക്ഷ്മി അർജുൻ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളും, മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

#tag:
തലശ്ശേരി