Zygo-Ad

അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും സംഘാടക സമിതി രൂപീകരണ യോഗവും ഇഫ്ത്താർ വിരുന്നും നടത്തി


തലശ്ശേരി: അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും കുറ്റവിചാരണ യാത്രയുടെ സംഘാടക സമിതി രൂപീകരണ യോഗവും ഇഫ്ത്താർ വിരുന്നും നടത്തി.  ജില്ലാ പ്രസിഡൻ്റ് അനസ്ചാലിൽ അധ്യക്ഷത വഹിച്ചു. 

കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് .എം.പി അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സിക്രട്ടറി പാറയിൽ രാജൻ മുഖ്യപ്രഭാഷണം നടത്തി. 

ഒ. ഹരിദാസൻ, കെ. സുരേശൻ പവിത്രരാജ്, ജതീന്ദ്രൻ കുന്നോത്ത്, സുധീർ ബാബു, സിയാദ്, റാഫി ഹാജി, നസീർ, അഷ്റഫ്, അർബാസ്, ചിന്മയ് മാഷ്, ഷുഹൈബ് v.v, സൻഫീർ തൈക്കണ്ടി, മുനാസ് മാണിയാട്ട്, എന്നിവർ സംസാരിച്ചു. ശിവരാജൻ, സ്വാഗതവും മമ്മൂട്ടി. നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ