Zygo-Ad

ഓർമ -1977 സംഘടിപ്പിച്ചു


കതിരൂർ ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1977 ബാച്ച് സംഗമം " ഓർമ 1977" കതിരൂർ ഗവ : ഹൈ സ്കൂളിൽ നടന്നു. എം. കെ. ദിലീപ് കുമാർ അധ്യഷത വഹിച്ചു. ഡോ എൻ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രെസ് സീന. ടി. ആശംസ പ്രസംഗം നടത്തി. അരുൺ. പൊയ്യേരി. രാധാകൃഷ്ണൻ. പി. വി,. എം. കെ. കൃഷ്ണൻ. കെ. കെ. സുധാകരൻ., സുരേന്ദ്രൻ. ടി. കെ. ശശീന്ദ്രൻ. കെ. സതീശൻ. ഇ എന്നിവർ പ്രസംഗിച്ചു. വിപുലമായ സംഗമം മെയ്‌ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു.

ഭാരവാഹികൾ :-

പ്രസിഡന്റ്‌ : എം കെ. ദിലീപ് കുമാർ

സെക്രട്ടറി ഡോ എൻ. പ്രദീപ്കുമാർ

വൈസ് പ്രസിഡന്റ്‌ : പ്രസന്ന. എ. കെ.

ജോയിന്റ് സെക്രട്ടറി : ലളിത. എൻ.

ട്രഷറർ : രാധാകൃഷ്ണൻ പി. വി.

വളരെ പുതിയ വളരെ പഴയ