Zygo-Ad

അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എം.എസ്.എഫ് നേതാവിനെ സന്ദർശിച്ചു

 


തലശ്ശേരി :  അക്രമത്തിൽ ഗുരുതരമായി  പരിക്കേറ്റു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നഎംഎസ്എഫ് നേതാവ് ഇരിട്ടി അയ്യപ്പൻ കാവിലെ മുഹമ്മദ് നൈസാമിനെ   മുസ്ലീം ലീഗ് ജില്ല  പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി സന്ദർശിച്ചു. ജനറൽ സെക്രട്ടറി  കെ ടി സഹദുള്ള, ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ എ  ലത്തീഫ്, തലശേരി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എ കെ ആബൂട്ടി ഹാജി, മുഹമ്മദ് വിളക്കോട് വാർഡ് കൗൺസിലർ റഹ്മാൻ തലായ് , അഡ്വ. സി ജി അരുൺ  എന്നിവരും ചേലേരി ക്കൊപ്പം ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ