Zygo-Ad

യുഡിഎഫ് കുടുംബ സംഗമം


തലശേരി: കോടിയേരി യുഡിഎഫ് കോടിയേരി മേഖല കുടുംബ സംഗമം കല്ലിൽ താഴെയിൽ മുൻ എംപി കെ പി സി സി വൈസ് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

 ചെയർമാൻ കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

 അഡ്വ.സി ടി സജിത്ത്, വി സി പ്രസാദ്, കെ ശശിധരൻ മാസ്റ്റർ, വി ദിവാകരൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി പി പ്രസീബാബു,, വിജയകൃഷ്ണൻ, കുഞ്ഞി മൂസ, പി ദിനേശൻ, ടി എം പവിത്രൻ, ഷീബ പ്രസീൽബാബു, റഷീദ് തലായി തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ