Zygo-Ad

കെട്ടിവയ്ക്കുവാനുള്ള തുക കൈമാറി.


തലശ്ശേരി: നഗരസഭയിലെ തിരുവങ്ങാട് 42 വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി എ ശർമിളയ്ക്ക് കെട്ടിവയ്ക്കുവാനുള്ള തുക മാരിയമ്മ വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി കെെമാറി.

യോഗത്തിൽ എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി സി.ടി.സജിത്ത് ഉദ്ഘാടനം ചെയ്തു. ഇ വിജയക്യഷ്ണൻ, മാരിയമ്മ വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ, ഷർമിള.എ, ജിതേഷ്.കെ,ഖാലിദ്, മുഹമ്മദലി, ബഷീർ, സുകുമാരൻ. പി, എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ