എൽ എസ് പ്രഭു മന്ദിരത്തിൽ നിന്നും പ്രകടനമായാണ് എത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് പത്രിക നൽകിയത്.
സജീവ് മാറോളി, അഡ്വ:കെ.എ.ലത്തീഫ്, എൻ. മഹമൂദ്, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ, സി.കെ.പി. മമ്മു, കെ. ഇ. പവിത്ര രാജ്, എ ഷർമ്മിള, എൻ. അഷറഫ്, സി.എം .സുധിൻ എന്നിവർ ഒന്നിച്ചുണ്ടായിരുന്നു.

