തലശ്ശേരി : മുനിസിപ്പാലിറ്റിതദ്ദേശ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് 10 കുഴിപ്പങ്ങാട്
എ.കെ.അബൂട്ടി ഹാജി
വാർഡ് 11 കണ്ണോത്ത്പള്ളി ഷംസീന മേലേക്കണ്ടി കുനിയിൽ
വാർഡ് 12 ടൗൺഹാൾ
ടി.വി.റാഷിദ ടീച്ചർ
വാർഡ് 14 ചിറക്കര
റസീന അൻവർ ചെറുവക്കര
വാർഡ് 25 ഈങ്ങയിൽപീടിക
നിഷാദ് കോടിയേരി
വാർഡ് 40 ടെംപിൾ
റഹ്‌മാൻ തലായി
വാർഡ് 43 ഗോപാലപ്പെട്ട
തംജീദ്.എ.എം
വാർഡ് 44 ഗാർഡൻസ്
എ.കെ. സക്കരിയ
വാർഡ് 45 മട്ടാമ്പ്രം
റുബ്സീന.ടി.എം
വാർഡ് 46 വീവേഴ്സ്
കെ.സി.തസ്നി
വാർഡ് 47 മാരിയമ്മ
നൂറാ ടീച്ചർ
വാർഡ് 48 കായ്യത്ത്
ഷാലിമ.എ.എ
വാർഡ് 49 പാലിശ്ശേരി
ഷഹനാസ്.ടി.കെ
വാർഡ് 50 ചേറ്റംകുന്ന്
മുസൈറ കരിയാടൻ
വാർഡ് 51 കോടതി
സമീറ.പി.പി
വാർഡ് 52 കോണോർവയൽ
സറീല.എൻ.പി
തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ സി.കെ.പി മമ്മുവിന്റെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ.അബൂട്ടി ഹാജി, കെ.സി.അഹമ്മദ്, എൻ.മഹമ്മൂദ്,റഷീദ് കരിയാടൻ,എൻ.മൂസ്സ,സാഹിർ പാലക്കൽ,ഖാലിദ് മാസ്റ്റർ,മുനവ്വർ അഹമ്മദ്,ടി.കെ.ജമാൽ,കെ.സി. ഷെബീർ,മഹറൂഫ് ആലഞ്ചേരി,പി.നൗഷാദ്,തസ്‌ലിം ചേറ്റംകുന്ന്, റഷീദ് തലായി,തഫ്‌ലിം മാണിയാട്ട്,റമീസ് നരസിംഹ,അഫ്നീദ്.യു സംസാരിച്ചു
അഹമ്മദ് അൻവർ ചെറുവക്കര സ്വാഗതവും വി.ജലീൽ നന്ദിയും പറഞ്ഞു
