Zygo-Ad

എ. പി അഹമ്മദിന്റെ വീട് സന്ദര്‍ശിച്ചു.

 


സൈദാര്‍ പള്ളി അബ്‌റാറില്‍ അന്തരിച്ച എ. പി അഹമ്മദിന്റെ വീട് മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി സന്ദര്‍ശിച്ചു. ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ്, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എ. കെ ആബൂട്ടി ഹാജി,  സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി. വി സൈനുദ്ദീന്‍, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി തസ്ലീം മാണിയാട്ട്.  എ. കെ സക്കരിയ, റഹ്മാന്‍ തലായ്, റുഫൈസ് ഉബൈസ്, എ. പി റഹീം, ഷാഹുല്‍ ഹമീദ്, എന്നിവര്‍ ചേലേരിക്കൊപ്പം ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ