പാലയാട്▾കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള 21-ന് രാവിലെ 9.30 മുതൽ പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും.
forms.gle/6JExSscins83qv3w9 ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഹാജരാകണം.
തൊഴിൽ അവസരങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും ബന്ധപ്പെടാം. ഫോൺ: 94959 99712.