Zygo-Ad

വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ധാരുണാന്ത്യം

 


ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് (49)ആണ് മരിച്ചത്. രാത്രി 8.30 ഓടെ കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു

പിതാവ്: പരേതനായ സി.കെ.അഹമ്മദ്.

മാതാവ്: പാത്തൂട്ടി

ഭാര്യ : സെബീന (മാടപ്പീടിക)

മക്കൾ: അഫ്രീദ് (ദുബായ്), നേഹ (വിദ്യാർഥി, എറണാകുളം)

സഹോദരങ്ങൾ: ജസീല, നസീർ, ജുനൈദ്, സലീന.

വളരെ പുതിയ വളരെ പഴയ