ഹോംവടകര വില്ല്യാപ്പള്ളിയില്‍ വൻമരം കടപുഴകി വീണ് പാങ്ങോട്ടൂര്‍ ഭഗവതി ക്ഷേത്രം തകര്‍ന്ന നിലയിൽ byOpen Malayalam News -മേയ് 27, 2025 വടകര: വില്ല്യാപ്പള്ളിയില്‍ അരയാക്കൂല്‍ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം പൂർണ്ണമായും തകർന്നു. അതിശക്തമായ കാറ്റില്‍ ക്ഷേത്ര കാവിലെ വർഷങ്ങള്‍ പഴക്കമുള്ള വൻമരം കട പുഴകി വീണാണ് ക്ഷേത്രം തകർന്നത്. #tag: വടകര Share Facebook Twitter