ഹോംതലശ്ശേരി കണ്ടിക്കലിലെ ഗ്യാസ് ശ്മശാനമായ നിദ്രാതീരം 2ാം തീയ്യതി മുതൽ പ്രവർത്തിക്കുന്നതല്ല byOpen Malayalam News -മേയ് 31, 2025 റിപ്പേറിംങ് ജോലി നടക്കുന്നതിനാൽ 02.06.25 തിങ്കളാഴ്ച മുതൽ 07.06.25 ശനിയാഴ്‌ച വരെ കണ്ടിക്കലിലെ ഗ്യാസ് ശ്മശാനമായ നിദ്രാതീരം പ്രവർത്തിക്കുന്നതല്ല.ചെയർപേഴ്സൺ തലശ്ശേരി നഗരസഭ #tag: തലശ്ശേരി Share Facebook Twitter