തലശ്ശേരി: തലശ്ശേരിയിലെ എൻ.ടി.ടി.എഫ് ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഠനം പൂർത്തീകരിക്കുന്നതിന് മുൻപു തന്നെ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി നൽകി.
ഇവിടെ പഠിക്കുന്ന 10 വിദ്യാർത്ഥികൾ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ദുബായിൽ ജോലിക്ക് അർഹത നേടിയിട്ടുണ്ട്. ജോലിക്കായുള്ള നിയമന ഉത്തരവ് വിതരണം ഏപ്രിൽ നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും