തലശ്ശേരി: ജനുവരി. 27 മുതൽ Feb 3 വരെ തമിഴ്നാട്ടിലെ ട്രിചിയിൽ നടന്ന സ്കൗട്ട് & ഗൈഡ്സ് ജാംബൂരിയിൽ പങ്കെടുത്ത് തിരിച്ചത്തിയ തലശ്ശേരി ടിമിന് ജില്ല അസോസിയേഷന്റ നേതൃത്വത്തിൽ സ്വീകരണം നൽകി.
വസന്ത ടീചർ,സൗമിനി ടീചർ. കെ.ലസിത, രാജീവൻ , നൗഷാദ് പി.സി. രജനി വി.സി. ഹിമ. സി, റിഷാൻ സന്തോഷ്. ഗീതഞ്ജലി തുടങ്ങിയവർസംസാരിച്ചു.
എൻ എ.എം എച്ച് എസ് പെരിങ്ങത്തൂർ. വേക്രഡ് ഹാർട്ട്. HS തലശ്ശേരി . MMHS ന്യൂമാഹി , തിരുവങ്ങാട് എച്ച് എസ്. ഓറിയന്റൽ സ്കൂൾ ചൊക്ളി എന്നി വിദ്യാലയങ്ങളിൽ നിന്ന് 23 വിദ്യാർത്ഥികളും അഞ്ച് അധ്യപകരുമാണ് ഡയമണ്ട് ജൂബിലി ജാംബൂരി യിൽ പങ്കെടുത്തത്.