Zygo-Ad

അണ്ടലൂർക്കാവിൽ ആചാരത്തറകൾ നവീകരിച്ചു


 അണ്ടലൂർക്കാവ് ആറാംഘട്ട പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി താഴെക്കാവിലെ നവീകരിച്ച ആചാരത്തറകളുടെ സമർപ്പണം തന്ത്രി വെള്ളൂരില്ലത്ത് പ്രശാന്ത് നമ്പൂതിരിപ്പാട് നീർവഹിച്ചു.

പനോളി മുകുന്ദനച്ചൻ, തട്ടാ ലിയത്ത് ഗിരീശനച്ചൻ, എൻ കെ ബിജു, ബാലകൃഷ്ണൻ, കെ സജിത്ത്, അരായാക്കണ്ടി സലിം, ആലക്കാടൻ സതീശൻ ചടങ്ങിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ