ഹോംതലശ്ശേരി തലശ്ശേരിയിൽ മാരുതി ഷോറും നക്സയിൽ രാത്രിയിൽ തീപിടുത്തം. 3 വാഹനങ്ങൾ കത്തിയമർന്നു byOpen Malayalam News -ഡിസംബർ 10, 2024 തലശ്ശേരി: തലശ്ശേരിയിൽ മാരുതി ഷോറും നക്സയിൽ രാത്രിയിൽ തീപിടുത്തം. 3 വാഹനങ്ങൾ കത്തിയമർന്നു. ഉടൻ ഫയർഫോഴ്സെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. #tag: തലശ്ശേരി Share Facebook Twitter