പെട്ടിപ്പാലത്ത് കെഎസ്ആർടിസി ബസ്സ് അപകടത്തിൽപ്പെട്ടു
byOpen Malayalam News-
പുന്നോൽ: പെട്ടിപ്പാലത്ത് കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. രാത്രിയോടെ പാലത്തിന്റെ കൈവരി തകർത്ത് ഇടിച്ചു നിർത്തിയ ബസ് കൂടുതൽ അപകടം സംഭവിക്കാതെ തലനാരിഴക്ക് ആണ് രക്ഷപെട്ടത്. യാത്രക്കാർക്കൊന്നും കാര്യമായ പരിക്കുകൾ ഇല്ല.