പിണറായി: മുക്കുപണ്ടം പണയം വെച്ച് ബാങ്കധികൃതരെ വഞ്ചിച്ച് പണം കൈക്കലാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു.
കോഴിക്കോട് നോർത്ത് ബേപ്പൂർ സ്വദേശി കെ.ടി അദിൽ റോഷൻ, അഞ്ചരക്കണ്ടി കല്ലായി സ്വദേശി പി വി ജാബിർ എന്നിവർക്കെതിരെയാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പിണറായി പോലീസ് കേസെടുത്തത്.