Skip to content
കണ്ണൂർ ഇരിട്ടി കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ ഇരിട്ടി കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇരിട്ടി :കൂട്ടുപുഴ പുതിയ പാലത്തിന്സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോളിത്തട്ടിൽ നിന്ന് കാണാതായ ദുർഗ്ഗ (15) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..