Skip to content
പരിശീലനത്തിനെത്തിയ കായികതാരത്തെ പീഡിപ്പിക്കാൻ ശ്രമം : തലശ്ശേരി സ്റ്റേഡിയം കെയർടെക്കർ അറസ്റ്റിൽ
പരിശീലനത്തിനെത്തിയ കായികതാരത്തെ പീഡിപ്പിക്കാൻ ശ്രമം : തലശ്ശേരി സ്റ്റേഡിയം കെയർടെക്കർ അറസ്റ്റിൽ

തലശ്ശേരി:കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

തലശ്ശേരി ലോട്ടസിനു സമീപം ഇർഷാസിൽ റാഹിദിനെ (39) ആണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്. പ്രാക്ടീസിന് എത്തിയ പെൺകുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..