Skip to content
സംസ്ഥാനത്ത് 33.40 പോളിംഗ് ശതമാനം; പുറത്തുവന്നത് 12.15 PM വരെയുള്ള കണക്കുകള്‍.
സംസ്ഥാനത്ത് 33.40 പോളിംഗ് ശതമാനം; പുറത്തുവന്നത് 12.15 PM വരെയുള്ള കണക്കുകള്‍.

കണ്ണൂർ : ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..