ഹോംകൊടുവള്ളി പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് ധർമ്മടത്ത് പിടിയിൽ byOpen Malayalam Webdesk -നവംബർ 03, 2026 കൊടുവള്ളി നിട്ടൂർ സ്വദേശി കളത്തിൽ താഴെ വീട്ടിൽ ടി കെ മൻസൂറാണ് പിടിയിലായത്.റോഡിലൂടെയും ഇടവഴികളിലൂടെയും നടന്ന് ലഹരിവസ്തുക്കൾ വിൽക്കുന്ന ഇയാളെ ധർമ്മടം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. #tag: കൊടുവള്ളി Share Facebook Twitter