Zygo-Ad

തലശ്ശേരി മാഹി ബൈപ്പാസിൽ ടാങ്കർ ലോറി ബ്രേക്ക്ഡൗൺ; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

 

തലശ്ശേരി മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് ഗതാഗത സ്തംഭനം നേരിട്ടു. പുലർച്ചെ രണ്ടു മണി മുതൽ ബൈപ്പാസ് റോഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.


വളരെ പുതിയ വളരെ പഴയ