Zygo-Ad

തലശ്ശേരി എസ്.ഡി.എം കോടതിയിൽ ഇന്നത്തെ എം.സി കേസുകൾ മാറ്റി വെച്ചു


തലശ്ശേരി: തലശ്ശേരി എസ്.ഡി.എം കോടതിയിൽ ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 11 മണിക്ക് വിചാരണയ്ക്ക് നിശ്ചയിച്ചിരുന്ന എം.സി കേസുകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. മാറ്റി വെച്ച കേസുകൾ നവംബർ നാലിന് രാവിലെ 11 മണിക്ക് പരിഗണിക്കും.

​


വളരെ പുതിയ വളരെ പഴയ