കതിരൂർ: കതിരൂർ ജി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിലേക്ക് (കോടിയേരി എം.സി.സി) രക്തം നൽകുന്നതിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് നെയ്യൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അധികൃതരും എൻ.എസ്.എസ് വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

#tag:
കതിരൂർ