Zygo-Ad

വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവ്




തലശ്ശേരി: വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

നവംബർ 13 വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ