തലശ്ശേരി :യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹകൂടിലെ അന്തേവാസികൾക്കൊപ്പം സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് എൻ, ഹൈമ എസ്, ഷുഹൈബ് വിവി, മുനാസ് എം, ഷർമിള എ, അനസ് ചാലിൽ, പ്രശാന്തൻ സി, ജിജേഷ് എംവി, ലിജോ ജോൺ, സൻഫീർ, ജിത്തു ആർ നാഥ്, സാഹിൽ എന്നിവർ പങ്കെടുത്തു.
