Zygo-Ad

നഷ്ടപ്പെട്ടു

 


ഇന്ന് (ജൂലൈ 3) ഉച്ചക്ക് 3 മണിക്ക് ശേഷം തലശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെ SSLC, PLUS TWO, TTC സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ കാണാതെ പോയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ ഫോൺ നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ശ്രുതി പി പി

എലാങ്കോട്

Ph: 9249757093, Ph: 701237247

വളരെ പുതിയ വളരെ പഴയ