തലശ്ശേരി: കീം(keam) പരീക്ഷയിൽ തലശ്ശേരിയുടെ അഭിമാനമായി മാറിയ എൻജിനീയറിങ് വിഭാഗത്തിൽ 7ാംറാങ്ക് നേടിയ തലാൽ ശിഹാബുദ്ദീനെയും ബി ഫാം വിഭാഗത്തിൽ 11ാം റാങ്ക് നേടിയ ഹൈഫ നൗഫലിനെയും കെ എസ് യു തലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് അനിരുദ്ധ് എം.കെ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പ്രയാഗ് കെ.വി, സെക്രട്ടറിമാരായ അദ്വൈത ആർ, ഗീതു ലക്ഷ്മി, ഋഷികേഷ് പ്രിൻസ്, ട്രഷറർ ദിയ.പി, ജിത്തു അർ നാഥ്, സിസ്ന വി.പി എന്നിവർ ചേർന്ന് ആദരിച്ചു
