Zygo-Ad

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെൻ്ററിൽ സ്പോട്ട് അഡ്മിഷൻ ജൂൺ 16 ന്


തലശ്ശേരി :കെൽട്രോണിന്റെ തലശ്ശേരി നോളജ് സെൻ്ററിൽ സർക്കാർ അംഗീകാരമുള്ള സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള ഒരു വർഷ കോഴ്സായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി (യോഗ്യത എസ്എസ്എൽസി) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ജൂൺ 16 ന് നടക്കുന്നു.

യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻ്റർ, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി, ഫോൺ:8156893087,9388338357.

വളരെ പുതിയ വളരെ പഴയ