Zygo-Ad

തലശ്ശേരിയിൽ സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

 


തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌. എൻ അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി സാജു. കെ. പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം. പി. അരവിന്ദാക്ഷൻ, ഷർമിള. എ, അനസ് ചാലിൽ, ഷുഹൈബ്. വി. വി എന്നിവർ സംസാരിച്ചു. ഹൈമ. എസ് സ്വാഗതവും മുനാസ്. എം നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ