Zygo-Ad

സ്കൂൾ വാർഷികവും യാത്രയയപ്പും


തലശ്ശേരി: ചേറ്റംകുന്ന് കേളോത്ത് വളപ്പ് എൽ.പി സ്കൂൾ 97-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. നഗരസഭാംഗം പി. സമീറ ഉദ്ഘാടനം ചെയ്തു. സി.പി. ആലുപ്പികേയി അധ്യക്ഷത വഹിച്ചു. 

ദീർഘകാല സേവനത്തിന് ശേഷം സ്കൂളിൽ നിന്നും വിരമിക്കുന്ന പാചകത്തൊഴിലാളി വത്സലയ്ക്ക് യാത്രയയപ്പ് നൽകി. 

സി.പി.എം. നൗഫൽ, കെ. ഇക്ബാൽ, ബംഗ്ല ഷംസു, വി.കെ. ധന്യ, കെ.ജി. ഖദീജ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ. സീനത്ത് സ്വാഗതവും കെ. ജസീല നന്ദിയും പറഞ്ഞു. 

പടം.....ചേറ്റംകുന്ന് കേളോത്ത് വളപ്പ് എൽ.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പാചകത്തൊഴിലാളി വത്സലക്ക് നഗരസഭാംഗം പി. സമീറ ഉപഹാരം കൈമാറുന്നു.

വളരെ പുതിയ വളരെ പഴയ