തലശ്ശേരി: അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റവിചാരണ ജാഥ പയ്യന്നൂർ തുടങ്ങി മാഹിപ്പാലം സമാപിച്ചു.
സമാപന പരിപാടി യു ഡി. എഫ് തലശ്ശേരി നിയോജക മണ്ഡലം സ്ഥാനത്ഥി സാജു കെ പി ഉദ്ഘാടനം ചെയ്തു.
വി.ൻ ജയരാജ്. ഷർമ്മിള പാലക്കൽ സാഹിർ. അജിത കോളി. പി.പി മമ്മൂട്ടി, ശിവരാജ്. പ്രസോൺ' അശോകൻ' കരിമ്പിൽ. സൻഫീർ തൈക്കണ്ടി എന്നിവർ സംസാരിച്ചു.
തലശ്ശേരി മത്സ്യ മാർക്കറ്റിന് സമീപം വെച്ച് നടന്ന സ്വീകരണം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ചാലിൽ ബദർ പള്ളി പരിസരം സ്വീകരണം ഉണ്ടായി
