Zygo-Ad

സമരിറ്റൻ ഹോം അന്തേവാസികളോടൊത്ത് മധുരം പങ്ക് വെച്ച് സ്ഥാനാർത്ഥി


യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി സാജു കെ പി സമരിറ്റൻ ഹോം സന്ദർശിച്ചു. അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് 3.30 ഓടെയാണ് സ്ഥാനാർത്ഥി സമരിറ്റൻ ഹോം സന്ദർശിച്ചത്.

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പിഡബ്ല്യുഡി റോഡ്സ് സബ് ഡിവിഷൻ ഓഫീസ്, വിമല ഓഫ് സറ്റ് പ്രസ് എന്നിവിടങ്ങളിലും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.

നഗരസഭ കൗൺസിലർമാരായ എ ഷർമ്മിള , മുസൈറ കരിയാടൻ, സറീല എൻ പി, ഷാലിമ ടീച്ചർ, രമ്യ വി എ, യു സിയാദ്, പ്രശാന്ത് സി, സുരേഷ് കുമാർ, ടി പി ഷാനവാസ്, മജീദ്, ഷമീം കെ, സുരേഷ് കുമാർ, മനോഹരൻ, ഗിരീഷ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു



വളരെ പുതിയ വളരെ പഴയ