Zygo-Ad

ഗതാഗത നിയന്ത്രണം


തലശ്ശേരി: ടെമ്പിൾ ഗേറ്റ് കണ്ണിച്ചിറ റോഡിൽ സൈദാർ പള്ളി മുതൽ പുതിയ റോഡ് ജങ്ഷൻ വരെ ടാറിങ് നടക്കുന്നതിനാൽ ഫെബ്രുവരി രണ്ടു മുതൽ നാലു വരെ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ