Zygo-Ad

ടെലിഫിലിം: തലശ്ശേരി കലാനിലയത്തിൻ്റെ ആഭിമുഖ്യത്തിൽ 'കുഞ്ഞായൻ മുസ്ല്യാരും ദാറു ഗുരുക്കളും'


തലശ്ശേരി: തലശ്ശേരി കലാനിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ടി.കെ.ഡി. മുഴപ്പിലങ്ങാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'കുഞ്ഞായൻ മുസ്ല്യാരും ദാറു ഗുരുക്കളും' എന്ന ടെലിഫിലിം നിർമ്മിക്കാൻ തീരുമാനിച്ചു. ഏപ്രിൽ ആദ്യവാരം ഇതിൻ്റെ ഷൂട്ടിംഗ് തുടങ്ങും. കലാനിലയം ഭാരവാഹികളായി പ്രൊഫ.എ.പി.സുബൈർ, ചൂര്യയി ചന്ദ്രൻ മാസ്റ്റർ (രക്ഷാധികാരികൾ), മമ്പറം കാദർകുട്ടി ( പ്രസിഡണ്ട്), സുനിൽ കാവുംഭാഗം (ജന. സെക്രട്ടറി), ജാഫർ ജാസ് (വൈ. പ്രസി.), ഉസ്മാൻ പി.വടക്കുമ്പാട് (സെക്ര.), കെ.പി.സുബൈർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ