Zygo-Ad

എസ് ഐ ആർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.


തലശ്ശേരി: തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞോടി മാപ് കോസ് ഹാളിൽ നടന്ന എസ് ഐ ആർ വെരിഫിക്കേഷൻ ക്യാമ്പ് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സി ടി സജിത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രമേഷ് കണിയേരി അദ്ധ്യക്ഷത വഹിച്ചു. 

 


നഗരസഭ കൗൺസിലർ എ ഷർമ്മിള, ബ്ലോക്ക് ജനറൽ സെക്രട്ടറി ജിതേഷ്, ടി പി രാമകൃഷ്ണൻ, തച്ചോളി അനിൽ കുമാർ ആശംസകൾ നേർന്നു. ശിവദാസ് മാറോളി സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ