തലശ്ശേരി ശ്രീലക്ഷ്മി നരസിംഹദേവസ്ഥാനസേവാ സമിതി ട്രസ്റ്റിൻ്റെയും ഗോപാലകൃഷ്ണ ദേവസ്വം ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി മുൻസിപ്പാൽ ചെയർമൻ കാരായി ചന്ദ്രശേഖരനും കൗൺസിലർമാരായ പി.കെ നൂറാ നാസർ, പി.പി അജിത്കുമാർ എന്നിവർക്കും റിപ്പബ്ളിക്ക് ദിനത്തിൽ തലശ്ശേരി തിമമപ്പ നിവാസിൽ വെച്ച് ആദരിച്ചു. ഡോ. എം. നാഗേഷ് പ്രഭു അദ്ധ്യക്ഷത വഹിച്ചു. കെ.വിദ്യാധർഷേണായ് സ്വാഗതവും എസ്. അജയ്ഷേണായ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ എസ്.കൃഷ്ണറായ മല്ലർ, എച്ച് ദിനേഷ് റാവു, കെ മനോഹർ പ്രഭു, എസ്.രംഗനാഥ ഷേണായ്, എസ്. ലക്ഷ്മൺ ഷേണായ് എന്നിവർ പങ്കെടുത്തു